Dakar Rally

സെനഗളിന്റെ തലസ്ഥാന നഗരമാണ് ഡാക്കർ. ഡാക്കർ പ്രദേശത്തിന്റെ ആസ്ഥാനമായ …
സെനഗളിന്റെ തലസ്ഥാന നഗരമാണ് ഡാക്കർ. ഡാക്കർ പ്രദേശത്തിന്റെ ആസ്ഥാനമായ ഡാക്കർ സെനഗളിലെ പ്രധാന തുറമുഖവും വ്യാവസായിക-ഗതാഗത കേന്ദ്രവും കൂടിയാണ്. ആഫ്രിക്കയുടെ പടിഞ്ഞാറേയറ്റത്തുള്ള വേർഡേ പെനിൻസുല മുനമ്പിൽ അത് ലാന്തിക് തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ സ്ഥാനം ഇതിന് തെക്കേ അമേരിക്കയുമായി ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ നഗരം, പശ്ചിമ യൂറോപ്പിനോടടുത്തുള്ള ഉപ-സഹാറൻ തുറമുഖം, ദക്ഷിണ ആഫ്രിക്കയിൽ നിന്ന് പുറത്തേക്കും അകത്തേക്കും ഉള്ള പശ്ചിമ വാണിജ്യപാതയിലെ മുഖ്യകേന്ദ്രം എന്നീ ബഹുമതികൾ നേടിക്കൊടുത്തിരിക്കുന്നു. ഡാക്കർ പ്രദേശത്തിന്റെ
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org