Qinxuan Pan sentenced

പനാമ മദ്ധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണ്. വടക്ക്-തെക്ക് അമേരിക്കകളേ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ രാജ്യമാണ്. വടക്ക്-പടിഞ്ഞാറ് കോസ്റ്റ റീക്ക, തെ…
പനാമ മദ്ധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണ്. വടക്ക്-തെക്ക് അമേരിക്കകളേ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ രാജ്യമാണ്. വടക്ക്-പടിഞ്ഞാറ് കോസ്റ്റ റീക്ക, തെക്ക്-കിഴക്ക് കൊളംബിയ, വടക്ക് കരീബിയൻ കടൽ, തെക്ക് ശാന്തസമുദ്രം എന്നിവയുമായി അതിർത്തി പങ്കിടുന്നു. ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാണീ രാജ്യം. ഗ്വാട്ടിമാലക്കും കോസ്റ്റ റീക്കക്കും പിന്നിലായി മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് പനാമ. മദ്ധ്യമമേരിക്കയിൽ വിഭവ ഉപഭോഗത്തിൽ ഒന്നാമതുള്ള രാജ്യവും പനാമയാണ്. പനാമ സിറ്റിയാണ് തലസ്ഥാനം. ജൂലൈ 2008 വരെയുള്ള കണക്കുകളനുസരിച്ച് ഏകദേശം 3,309,679 ആണ് ജനസംഖ്യ.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org