Trans women sue Montana

അമേരിക്കൻ ഐക്യാനാടുകളുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭ…
അമേരിക്കൻ ഐക്യാനാടുകളുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേർന്നുള്ള 77 മലനിരകൾ റോക്കി മലനിരകൾ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷിൽ മൊണ്ടാന എന്നാൽ മല എന്നാർത്ഥം. വിസ്തൃതിയിൽ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം ജനസംഖ്യയിൽ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയിൽ പിന്നിൽ നിന്നും മൂന്നാം സ്ഥാനത്താണ്.
  • ഔദ്യോഗികഭാഷകൾ: English
  • നാട്ടുകാരുടെ വിളിപ്പേര്: Montanan
  • തലസ്ഥാനം: Helena
  • ഏറ്റവും വലിയ നഗരം: Billings
  • ഏറ്റവും വലിയ മെട്രോ പ്രദേശം: Billings Metropolitan Area
  • വിസ്തീർണ്ണം: യു.എസിൽ 4ᵗʰ സ്ഥാനം
  • ജനസംഖ്യ: യു.എസിൽ 44ᵗʰ സ്ഥാനം
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org